കാഞ്ഞങ്ങാട് വിംഗ്സ് അക്കാദമിയുടെ ഓണാഘോഷ പരിപാടി ആർപ്പോ 2k24 @ കാഞ്ഞങ്ങാട് ആവേശമായി..
കാഞ്ഞങ്ങാട് വിംഗ്സ് അക്കാദമിയുടെ ഓണാഘോഷ പരിപാടി ആർപ്പോ 2k24 @ കാഞ്ഞങ്ങാട് ആവേശമായി.
കാഞ്ഞങ്ങാട് മാൾ ഓഫ് ഇന്ത്യയിലെ വിംഗ്സ് അക്കാദമി ക്യാമ്പസിലായിരുന്നു ഓണാഘോഷ പരിപാടികൾ. അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്കായി ഭക്ഷണസാധനങ്ങളും കൈമാറി. പതിനായിരം രൂപയുടെ ഭക്ഷണസാധനങ്ങൾ സ്നേഹാലയം പ്രതിനിധികൾ ഏറ്റുവാങ്ങി. അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപക അനധ്യാപക ജീവനക്കാരും ആഘോഷപരിപാടികളിൽ പങ്കാളികളായി.
No comments