Breaking News

നീലേശ്വരം രാജാസ് സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് കർഷകദിനം ആഘോഷിച്ചു.

നീലേശ്വരം രാജാസ് സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് കർഷകദിനം ആഘോഷിച്ചു.
മുതിർന്ന ജൈവ കർഷകൻ ഈയ്യക്കാട് രാഘവനെ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന അധ്യക്ഷനായി. പിടിഎ വൈസ് പ്രസിഡന്റ് കെ. രഘു, ഹെഡ്മിസ്ട്രസ് എം.വി.രമ, മദർ പിടി എ പ്രസിഡന്റ് ശുഭപ്രകാശ്, സ്റ്റാഫ് സെക്രട്ടറി പി.പ്രസീദ, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ ടി.ഇ. സുധാമണി നന്ദിയും പറഞ്ഞു.

No comments