നീലേശ്വരം മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കരയിലെ എം. ഖദീജ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ.മക്കൾ: ഹംസ (ഷാർജ), ഷാഫി, മുസ്തഫ. മരുമക്കൾ :ഹലീമ (പുഞ്ചാവി), സെറീന (നെടുങ്കണ്ട), മറിയ (മാനക്കോട്).
No comments