Breaking News

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ നീലേശ്വരം തട്ടാച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ നീലേശ്വരം തട്ടാച്ചേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വാർഡ് പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷനായി. കെ.പി.കരുണാകരൻ, ഇ.വി.നാരായണൻ, കുമാരൻ കൈവേലിക്കൽ, രാജേഷ് മാവിങ്കൽ, സി.വി.രമേഷ്, ടി.വി.ആർ. സൂരജ് എന്നിവർ പ്രസംഗിച്ചു. ശരത് ശശി സ്വാഗതവും ടി.വി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

No comments