നീലേശ്വരം പാലായിയിൽ കെ-സ്‌റ്റോർ പ്രവർത്തനം തുടങ്ങി.
നീലേശ്വരം പാലായിയിൽ കെ-സ്‌റ്റോർ പ്രവർത്തനം തുടങ്ങി.
നിലവിലുള്ള 115-ാം നമ്പർ പൊതുവിതരണ കേന്ദ്രത്തോടനുബന്ധിച്ചാണ് കെ - സ്റ്റോർ തുടങ്ങിയത്. നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.ലത ഉദ്ഘാടനം ചെയ്തു. റേഷനിങ് ഇൻസ്പെക്ടർ എം.മധു അധ്യക്ഷനായി. നഗരസഭ മുൻ കൗൺസിലർമാരായ സി.സി. കുഞ്ഞികണ്ണൻ, പി. മനോഹരൻ എന്നിവർ ആശംസകൾ നേർന്നു. അനി പള്ളിക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു.
No comments