നീലേശ്വരം അനന്തംപള്ള ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. രഞ്ജിത് മടയൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ടി.കുഞ്ഞികൃഷ്ണൻ, പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി വി.എം. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു.
No comments