Breaking News

നീലേശ്വരം അച്ചാംതുരുത്തിയിലെ എം.വി.കൃഷ്ണൻ (74) അന്തരിച്ചു.

നീലേശ്വരം അച്ചാംതുരുത്തിയിലെ എം.വി.കൃഷ്ണൻ (74) അന്തരിച്ചു. പരേതരായ സി.എ.കുഞ്ഞമ്പാടിയുടെയും എം.വി. എറുവാടിയുടെയും മകനാണ്. ഭാര്യ: കെ.വി. ശൈലജ. മകൻ: കെ.വി.രാജേഷ്, മരുമകൾ: സി.ഗീത. സംഹാദരങ്ങൾ: പലരതരായ എം.വി. അമ്പൂഞ്ഞി, എം.വി. കുഞ്ഞിരാമൻ.

No comments