കാട്ടിപ്പൊയിൽ കടയങ്കയം തട്ടിലെ കുണ്ടുവളപ്പിൽ ജാനകി (65) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. രാമന്റെയും ഉണ്ടച്ചിയുടെയും മകളാണ്. ഭർത്താവ്: ദാസ്. മക്കൾ: കെ.വി.രതീഷ്, കെ.വി. രഞ്ജിത്ത് (എഐവൈഎഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി അംഗം). സഹോദരങ്ങൾ: മാധവി, ബാബു,വത്സല, നിർമ്മല.
No comments