നീലേശ്വരം തേർവയൽ ശ്രീ മുതിരക്കാൽ തറവാട്ടിൽ കർക്കടക വാവ് ബലിതർപ്പണം നടത്തി.തറവാട് അംഗങ്ങൾ പിതൃതർപ്പണ ചടങ്ങിൽ സംബന്ധിച്ചു. തറവാട് ഭാരവാഹികൾ നേതൃത്വം നൽകി.
No comments