വീടിനോടു ചേർന്നുള്ള കിണർ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു.
നീലേശ്വരം പേരോൽ വാണിയംവയലിലെ പരേതയായ മയിലിട്ട ശാന്തകുമാരിയുടെ കിണറാണ് താഴ്ന്നത്. ആൾമറ, തൂൺ, പമ്പ്സെറ്റ് എന്നിവ കിണറിലേക്ക് പതിച്ചു. കിണറിനോട് ചേർന്നുള്ള ചുമരിനും വീടിനും ഇത് ഭീഷണിയായിട്ടുണ്ട്. ചെളിയും മണ്ണും നിറഞ്ഞതോടെ കിണർ ഉപയോഗിക്കാൻ കഴിയാത്ത വിധമായി. പേരിൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി.
No comments