Breaking News

മടിക്കൈ അമ്പലത്തുകര ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.

മടിക്കൈ അമ്പലത്തുകര ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.
ഹയർസെക്കന്ററി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് അധ്യാപക തസ്തികയിലാണ് ഒഴിവ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 94476495 14.

No comments