നീലേശ്വരം പട്ടേനയിലെ പി.ഇ. സാവിത്രി അന്തർജനം (74) അന്തരിച്ചു.
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പി.ശ്രീധരൻ എമ്പ്രാന്തിരി മാസ്റ്ററുടെ ഭാര്യ പട്ടേനയിലെ പഴനെല്ലി ഇടമനയില്ലത്തെ പി.ഇ. സാവിത്രി അന്തർജനം (74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് മാത്തിൽ മണിപ്പുഴയിൽ. മക്കൾ: (സുചിത്ര, അധ്യാപിക കൊയിലാണ്ടി), സുമിത്ര ( ഹെഡ്മിസ്ട്രസ് മാത്തിൽ മണിപ്പുഴ ), സുഷമ (അധ്യാപിക രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ : രാജൻ (എക്സിമിലിറ്ററി കൊയിലാണ്ടി), ഈശ്വരൻ (റിട്ടയേഡ് അധ്യാപകൻ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, മാത്തിൽ), ഹരി അധ്യാപകൻ (കാനായി ).
No comments