സ്വാതന്ത്ര്യ ദിനത്തിൽ ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ശുചീകരിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് റീത്ത ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആശ, അധ്യാപകരായ രജീഷ്, പ്രവീണ എന്നിവർ നേതൃത്വം നൽകി.
No comments