വയോജനവേദി നീലേശ്വരം യൂണിറ്റ് യോഗം മാറ്റിവച്ചു
നാളെ വൈകുന്നേരം 3 മണിക്ക് ജനത കലാസമിതി ഹാളിൽ നടത്താനിരുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചതായി സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ അറിയിച്ചു.
No comments