Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചോയ്യങ്കോട് കരിന്തളം റോഡിലെ കരിങ്ങാട്ട് വീട്ടിൽ കെ.വി.ദിനേശനാണ് മരിച്ചത്. റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം നിർത്തിയിട്ട കെഎൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിലാണ് മരിച്ച നിലയിൽ കണ്ടത്

No comments