Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ ശ്രീ എറുവാട്ട് തറവാട്ടിൽ കർക്കടക വാവ് ബലിതർപ്പണം നടത്തി.

നീലേശ്വരം കിഴക്കൻകൊഴുവൽ ശ്രീ എറുവാട്ട് തറവാട്ടിൽ കർക്കടക വാവ് ബലിതർപ്പണം നടത്തി.
തറവാട് അംഗങ്ങൾ പൂർവികരരെയും പിതൃക്കളെയും സ്മരിച്ച് ബലിതർപ്പണം നടത്തി. തറവാട് ഭാരവാഹികളും മുതിർന്ന അംഗങ്ങളും നേതൃത്വം നൽകി.

No comments