Breaking News

വഴിയോര വ്യാപാര സ്വയം തൊഴിൽ സമിതി (സിഐടിയു) കാസർകോട് ജില്ലാ കൺവെൻഷൻ നടത്തി


വ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തണമെന്ന്ഴി5യോര കച്ചവടക്കാരെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്നത്  പൂർണമായി നിർത്തണമെന്ന് വഴിയോര വ്യാപാര സ്വയം തൊഴിൽ സമിതി (സിഐടിയു) കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
4 കച്ചവട സംരക്ഷണ നിയന്ത്രണ നിയമത്തിൽ പറയുന്ന വെന്റിങ് കമ്മിറ്റികൾ എല്ലാ പഞ്ചായത്തിലും രൂപീകരിക്കുക, സംസ്ഥാന വഴിയോര കച്ചവട തർക്ക പരിഹാര സമിതിക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.രമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ആർ. ദിനേശൻ പ്രവർത്തന റിപ്പോർട്ടും ഇബ്രാഹിം പുത്തിഗെ പ്രമേയവും അവതരിപ്പിച്ചു. വി.കുഞ്ഞമ്പു, പി.കൃഷ്ണൻ, സി.എച്ച്. അഷ്റഫ്, എ.വി.മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു. രഘുപതി സ്വാഗതവും പി.നാരായണൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 4 മുതൽ 6 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും കൺവെൻഷൻ തിരഞ്ഞെടുത്തു.

No comments