Breaking News

ഉപ്പിലിക്കൈ മാരാർ സമാജത്തിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഉപ്പിലിക്കൈ മാരാർ സമാജം നൽകുന ഫണ്ട് കൈമാറി.
കാഞ്ഞങ്ങാട് എംഎൽഎ, ഇ.ചന്ദ്രശേഖരൻ, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. സമാജം പ്രസിഡന്റ് കെ.വി.ഗോപിനാഥൻ, സെക്രട്ടറി വി.വി. മണി, ഇ.വി.മുരളീധരൻ, രവീന്ദ്രൻ ചേടിറോഡ്, പി.ഭാസ്കരൻ, ശിവശങ്കരൻ, ബലരാമൻ, വിനയൻ എന്നിവർ പങ്കെടുത്തു.

No comments