Breaking News

നീലേശ്വരം കിഴക്കൻ കൊഴുവൽ ശ്രീ മയിലിട്ട തറവാട്ടിൽ നിറ ഉത്സവം ആഘോഷിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവൽ ശ്രീ മയിലിട്ട തറവാട്ടിൽ നിറ ഉത്സവം ആഘോഷിച്ചു.
തറവാട് ഭവനത്തിലെ കൊട്ടിലിനു മുന്നിൽ സമർപ്പിച്ച നെൽക്കതിർ കൊണ്ട് നിറയോലങ്ങൾ കെട്ടി അലങ്കരിച്ചു. തറവാട് ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.

No comments