കരിന്തളം തോളേനി മടപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യവും ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി.
തൊഴുതുവരവായി ലഭിച്ച തുകയിലെ വിഹിതമാണ് സംഭാവന ചെയ്തത്. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് തുക ഏറ്റുവാങ്ങി. മേഖലാ സെക്രട്ടറി കെ.വി. അജിത്ത്കുമാർ, എം.എ. നിതിൻ, ഒ.എം.സച്ചിൻ, വി.കെ.രാഹുൽ എന്നിവരും ഒപ്പമുണ്ടായി.
കരിന്തളം തോളേനി മടപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യവും ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി.
Reviewed by kasaragodupdates
on
August 10, 2024
Rating: 5
No comments