നീലേശ്വരം കോട്ടപ്പുറത്തെ സൈബ അൻവർ തന്റെ സമ്പാദ്യ കുടുക്ക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.
നീലേശ്വരം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. കോട്ടപ്പുറത്തെ പി. അൻവറിന്റെ മകളാണ് സൈബ.
നീലേശ്വരം കോട്ടപ്പുറത്തെ സൈബ അൻവർ തന്റെ സമ്പാദ്യ കുടുക്ക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.
Reviewed by kasaragodupdates
on
August 10, 2024
Rating: 5
No comments