Breaking News

സജീവ സിപിഐ പ്രവർത്തകനായിരുന്ന പൊതാവൂരിലെ പരേതനായ എം.വി. കൊട്ടൻകുഞ്ഞിയുടെ ഭാര്യ ഇ.വി. കാരിച്ചി (92) അന്തരിച്ചു.

സജീവ സിപിഐ പ്രവർത്തകനായിരുന്ന പൊതാവൂരിലെ പരേതനായ എം.വി. കൊട്ടൻകുഞ്ഞിയുടെ ഭാര്യ ഇ.വി. കാരിച്ചി (92) അന്തരിച്ചു.
മക്കൾ : കാഞ്ചന, ലക്ഷ്മി, സുധാകരൻ, രവീന്ദ്രൻ, തമ്പാൻ, സുരേശൻ,  ബാബു, അനൂഷ,  പരേതയായ ശ്രീലത.
മരുമക്കൾ : കുഞ്ഞിരാമൻ നരിമാളം, വിമല പുറത്തേക്കൈ, രജനി മാണിയാട്ട്, അജിത അന്നൂര്, ശശി ഇടയിലക്കാട്, സത്യഭാമ അച്ചാംതുരുത്തി, ഹരിഹരൻ കോളംകുളം, സുലോചന കാഞ്ഞങ്ങാട് പരേതനായ കുഞ്ഞിക്കണ്ണൻ മാത്തിൽ.

No comments