Breaking News

നീലേശ്വരം മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് നവീകരിക്കുന്നു.ഇതിന്റെ ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി.

നീലേശ്വരം മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് നവീകരിക്കുന്നു.
ഇതിന്റെ ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി. തൃക്കരിപ്പൂർ മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന മൾട്ടി കെയർ മെഡിക്കൽ സെന്റർ എംഡി നൂറുദ്ദീൻ ഹാജിയിൽ നിന്ന് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി ഏറ്റുവാങ്ങി. മഹമൂദ് കോട്ടായി, എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി, നീലേശ്വരം നഗരസഭാ കൗൺസിലർ അൻവർ സാദിഖ്, ഇസ്മായിൽ തങ്കയം, എൽ.ബി. നിസാർ, പി.ഇസ്മായിൽ, റൈഹാനത്ത് ടീച്ചർ, ഷമീമ തൈക്കടപ്പുറം എന്നിവർ പ്രസംഗിച്ചു. ഫുഹാദ് ഹാജി തിഡിൽ സ്വാഗതവും ഇ.കെ.മജീദ് നന്ദിയും പറഞ്ഞു.

No comments