Breaking News

മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ.കെ. ശശീന്ദ്രൻ മാസ്റ്റർ നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രം സന്ദർശിച്ചു.

മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ.കെ. ശശീന്ദ്രൻ മാസ്റ്റർ നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രം സന്ദർശിച്ചു.
ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം ദേവസ്വം ഓഫീസിൽ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. എം.രാജഗോപാലൻ നായർ, ഉഷ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാർ ദേവസ്വം ബോർഡ് അംഗത്തെ സ്വീകരിച്ചു.

No comments