നീലേശ്വരം സഹകരണ അർബൻ ബാങ്ക് ഡിവിഡന്റ് വിതരണം തുടങ്ങി. ബാങ്ക് ചെയർമാൻ കെ.പി.നാരായണൻ ഡോ.വി.സുരേശനു നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി.രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. ബാങ്ക് സിഇഒ, എം.വി. രാജീവൻ, ഡയറക്ടർ എ.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments