Breaking News

ഹൊസ്ദുർഗ് താലൂക്ക് മർക്കന്റൈൽ സഹകരണ സംഘം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഹൊസ്ദുർഗ് താലൂക്ക് മർക്കന്റൈൽ സഹകരണ സംഘം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണിത്.
സംഘം പ്രസിസന്റ് ടി.വി. ബാലൻ തുക കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗം വി.വി. ജാനകിക്ക് കൈമാറി. യൂണിറ്റ് പ്രസിദ്ധന്റ് സി.ബീന അധ്യക്ഷയായി. പി.പി. സുലോചന സ്വാഗതം പറഞ്ഞു.

No comments