തട്ടാൻ സർവീസ് സൊസൈറ്റി - ടിഎസ്എസ് നീലേശ്വരം മേഖല രൂപീകരണ യോഗം തുടങ്ങി.നീലേശ്വരം എസ്.എസ്. കലാമന്ദിറിലാണ് യോഗം. ടിഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ വടകര ഉദ്ഘാടനം ചെയ്തു.
No comments