Breaking News

ബിരിക്കുളത്തെ കിഴക്കേ തൊട്ടിയിൽ തോമസ് (73) അന്തരിച്ചു.

ബിരിക്കുളത്തെ കിഴക്കേ തൊട്ടിയിൽ തോമസ് (73) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കൾ: സിന്ധു ( ഇരിട്ടി), ദീപ (ദുബായ്), ടിജോ (ബിരിക്കുളം). മരുമക്കൾ: ബിനോയ്, സിബി, നിഷ (കൊട്ടിയൂർ).

No comments