ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ക്യാമ്പയിനിൽ കരിന്തളം ചേനറ്റാടി ദേശാഭിമാനി കർഷക സ്വാശ്രയ സംഘവും
ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ക്യാമ്പയിനിൽ കരിന്തളം ചേനറ്റാടി ദേശാഭിമാനി കർഷക സ്വാശ്രയ സംഘം
അയ്യായിരം രൂപ നൽകി.
ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ്
കെ വി ബാലൻ അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി സച്ചിൻ. ഒ എം ,
പി എ സുരേന്ദ്രൻ, കെ.എ രവീന്ദ്രൻ,
No comments