വയനാടിനൊരു കൈത്താങ്ങുമായി നീലേശ്വരത്തെ ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി.
വയനാടിനൊരു കൈത്താങ്ങുമായി
നീലേശ്വരത്തെ ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. ലിജിൻ.,ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡപ്യൂട്ടി തഹസിൽദാർ പി.വി.തുളസീരാജ് എന്നിവർക്ക് കൈമാറി. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി പി.കെ.വിജയൻ , ട്രഷറർ കെ.വിനോദ് കുമാർ, പി.ഗോപാലകൃഷ്ണൻ, സുകു കോറോത്ത്, പി.സുജിത് കുമാർ, വിജയൻ അപ്സര തുടങ്ങിയവർ സംബന്ധിച്ചു.
No comments