ഹൊസ്ദുർഗ് പബ്ലിക്ക് സർവൻ്റ്സ് സഹകരണ സംഘം പുതിയ ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡൻ്റായി സതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു.
ഭരണ സമിതി അംഗങ്ങൾ
കെ.പി.പ്രേംകുമാർ, എം. ബിജു, കെ.വി. ഭരതൻ, കെ. വിനോദ് കുമാർ, വി.കെ.ഗംഗാധരൻ, പി.ശ്രീകല, കെ.ജി.സാവിത്രി, സി.പി. ജിത, കെ.ജി.രാമചന്ദ്രൻ.
No comments