ദേശാഭിമാനി അക്ഷര മുറ്റം ടാലൻ്റ് ഫെസ്റ്റ് ചിറ്റാരിക്കാൽ ഉപജില്ലാ മൽസരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നീലേശ്വരം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ നേടി. ഒന്നാം സ്ഥാനം നാലാം ക്ലാസിലെ ദ്രുപത് തുഷാർ , രണ്ടാം സ്ഥാനം നാലാം ക്ലാസിലെ മാധവ് മുരളി എന്നിവർ കരസ്ഥമാക്കി.
No comments