മുൻകരുതൽ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ചില ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് മുൻകരുതൽ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ചില ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കാസർകോട് കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
No comments