വയനാട് ജില്ലയിൽ ചൂരൽമല- മുണ്ടക്കൈ മേഖലയിലെ ദുരന്തമേഖലയിൽ സേവന സജ്ജരായികാസറഗോഡ് ജില്ലയിലെ 40 അംഗ പോലീസ് സംഘവും.
വയനാട് ജില്ലയിൽ ചൂരൽമല- മുണ്ടക്കൈ മേഖലയിലെ ദുരന്തമേഖലയിൽ സേവന സജ്ജരായികാസറഗോഡ് ജില്ലയിലെ 40 അംഗ പോലീസ് സംഘവും.
ജില്ലാ കൺട്രോൾ റൂം എസ്ഐ, പി.പി.മധു, മഞ്ചേശ്വരം എസ്ഐ, ടി.വിശാഖ്, നീലേശ്വരം എസ്ഐ, കെ.വി.രതീശൻ, ഹൊസ്ദുർഗ് എസ്ഐ, എം.ടി.പി. സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പാടി മേഖലയിൽ രക്ഷപ്രവർത്തനം നടത്തുന്നത്. നീലേശ്വരം, ചന്തേര, ചിറ്റാരിക്കാൽ പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും കാസർകോട് എ.ആർ. ക്യാമ്പിലെ 30 അംഗങ്ങളും സംഘത്തിലുണ്ട്.
No comments