Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു.
നെൽക്കതിരുകൾ കൊണ്ട് നിറയോലങ്ങൾ തീർത്ത് ശുദ്ധ്യാദി ചടങ്ങുകൾക്കു ശേഷം ശ്രീകോവിലിലേക്ക് സമർപ്പിച്ചു. ക്ഷേത്രാചാരക്കാർ ചടങ്ങുകൾക്ക് കാർമികരായി. ക്ഷേത്രം പ്രസിഡന്റ് പ്രകാശൻ അടുക്കത്തിൽ, വൈസ് പ്രസിഡന്റ് കണ്ണോത്ത് ബാലൻ എന്നിവർ നേതൃത്വം നൽകി. നിരവധി പേർ സംബന്ധിച്ചു.

No comments