കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപകന്റെ ഒഴിവുണ്ട്.ഇന്റർവ്യൂ നാളെ രാവിലെ 11 മണിക്ക് സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
No comments