Breaking News

റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്നു.

റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്നു.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആനന്ദ് കൃഷ്ണൻ, മോഹനൻ, സനീഷ്, പ്രസീത്, കെ.രാധ, രാജൻ എന്നിവർ സംസാരിച്ചു

No comments