പുല്ലൂർ തട്ടുമ്മൽ സ്വദേശി ചോയ്യങ്കോട് കിനാനൂർ റോഡിലെ വി.ബാലകൃഷ്ണൻ (58) അന്തരിച്ചു. തയ്യൽ തൊഴിലാളിയും പുല്ലൂർ എകെജി വായനശാല ഭരണസമിതി അംഗവുമായിരുന്നു. പരേതരായ പരദേശിയുടെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: കെ.വി. പത്മിനി. സഹോദരങ്ങൾ: നാരായണൻ, നാരായണി (ഇരുവരും പുല്ലൂർ).
No comments