Breaking News

നീലേശ്വരം തെരു ജോളി ആര്‍ട്‌സ്‌ ക്ലബ്‌ വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി.

നീലേശ്വരം തെരു ജോളി ആര്‍ട്‌സ്‌ ക്ലബ്‌ വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി.
യോഗത്തില്‍ ക്ലബ്‌ പ്രസിഡന്റ്‌ രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷനായി. സെക്രട്ടറി കെ.കെ.കുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പി.സി.രാജന്‍, വി.വി.രാമചന്ദ്രന്‍, പി.സി.പത്മനാഭന്‍, ആര്‍.ഗിരിധര്‍, ബാബുരാജ്‌ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.വിജയന്‍ നീലേശ്വരം നന്ദി പറഞ്ഞു. ഭാരവാഹികള്‍: രാജ്‌മോഹന്‍ നീലേശ്വരം (പ്രസിഡന്റ്‌), പി.മാധവന്‍ (വൈസ്‌ പ്രസിഡന്റ്‌), കെ.കെ.കുമാരന്‍ (സെക്രട്ടറി), കെ.കെ.നാരായണന്‍ (ജോയിന്റ്‌ സെക്രട്ടറി), എം.വിജയന്‍ നീലേശ്വരം (ട്രഷറര്‍).

No comments