നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാളെ അഷ്ടമി രോഹിണി ആഘോഷിക്കും.
രാവിലെ 6 മണിക്ക് നടതുറക്കൽ. 8 മണിക്ക് ഉഷപൂജ. തുടർന്ന് പഞ്ചാമൃതാഭിഷേകം. ഉച്ചയ്ക്ക് മഹാപൂജ. വൈകുന്നേരം 6 മണിക്ക് നടതുറക്കൽ. രാത്രി 10.30 ന് വിഷ്ണു സഹസ്രനാമജപം. വിശേഷാൽ പൂജകളും ഉണ്ടാകും. രാത്രി 12.10 ന് ആരതി സമർപ്പണത്തോടെ ആഘോഷപരിപാടികൾ സമാപിക്കും.
No comments