Breaking News

നീലേശ്വരം കേന്ദ്രീയ വിദ്യാലയം മൂന്നാം വാര്‍ഷിക ദിനാഘോഷം നടത്തി.

നീലേശ്വരം കേന്ദ്രീയ വിദ്യാലയം മൂന്നാം വാര്‍ഷിക ദിനാഘോഷം നടത്തി.
കാഞ്ഞങ്ങാട്‌ സബ്‌ കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ജിനീഷ്‌ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബി.ഗായത്രി സ്വാഗതം പറഞ്ഞു. വിദ്യാലയത്തിന്റെ അക്കാദമിക്‌ നേട്ടങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ അവതരിപ്പിച്ചു. ബാല്‍വാടിക, പ്രാഥമി, സെക്കന്‍ഡറി വിഭാഗങ്ങളിലെ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്‌ അധ്യാപിക പി.വി.റീന നന്ദി പറഞ്ഞു.

No comments