നീലേശ്വരം കുണ്ടേൻവയലിലെ മുതിരക്കാൽ മാധവി അമ്മ (94 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ കോറോത്ത് പത്മനാഭൻ നായർ. മക്കൾ: എം.നാരായണൻ നായർ (റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), എം.പത്മിനി. മരുമക്കൾ: ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ: പരേതരായ എം.നാരായണൻ നായർ, എം.രാഘവൻ നായർ, എം.ഗോപാലൻ നായർ.
No comments