വടക്കേ പുലിയന്നൂരിലെ ചാപ്പയിൽ സി. വെള്ളച്ചി (90) അന്തരിച്ചു.
വടക്കേ പുലിയന്നൂരിലെ ചാപ്പയിൽ സി. വെള്ളച്ചി (90) അന്തരിച്ചു. മൃതദേഹം സ്വവസതിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 6.30 ന് കൊണ്ടോട്ടിയിലെ പൊതു ശ്മശാനത്തിൽ. മക്കൾ: നാരായണി, ബാലാമണി, ചന്ദ്രൻ, സരോജിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ :നാരായണൻ അന്തിത്തിരിയൻ (ചന്ദ്രവയൽ) പ്രദീപ (മാങ്ങോട്) പുഷ്പൻ (മലപ്പച്ചേരി) സഹോദരങ്ങൾ: അമ്പു, പൊക്കൻ, വട്ട്യൻ, കല്യാണി.
No comments