Breaking News

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു.

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: എൻ.പി.സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: വി.വി.കുട്ടിച്ചി, വി.വി.കാരിച്ചി, പരേതനായ വി.വി. കൊട്ടൻ.

No comments