Breaking News

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും മുതിർന്ന പൂരക്കളി കലാകാരനുമായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഒ.വി. കുഞ്ഞിക്കോരൻ (89) അന്തരിച്ചു.

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും മുതിർന്ന പൂരക്കളി കലാകാരനുമായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഒ.വി. കുഞ്ഞിക്കോരൻ (89) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് ഒഴിഞ്ഞവളപ്പിലെ സമുദായ ശ്മശാനത്തിൽ നടക്കും. മികച്ച കർഷകനുമായിരുന്നു.മക്കൾ: വത്സല, പ്രഭാവതി, ഗിരിജ (വനിതാ സഹകരണ സംഘം സെക്രട്ടറി, പടന്നക്കാട്, ഉഷ (ഫിഷറീസ് വകുപ്പ് തിരുവനന്തപുരം. മനോരമ (അധ്യാപിക, സദ്ഗുരു പബ്ലിക് സ്കൂൾ, കാഞ്ഞങ്ങാട്).
മരുമക്കൾ: കെ. നാരായണൻ (പുതിയവളപ്പ്), വി.വി. തമ്പാൻ (മടക്കര), കെ. ശശികുമാർ (പടന്നക്കാട്), എം. മനോജ് കുമാർ (പിലിക്കോട്), പരേതനായ ടി. വി. രാമകൃഷ്ണൻ.
സഹോദരങ്ങൾ: ഒ. രാഘവൻ (റിട്ടയേഡ് ഡെപ്യൂട്ടി കളക്ടർ), ഒ. മാധവി, ഒ. കുഞ്ഞമ്പു (റിട്ടയേഡ് സോണൽ മാനേജർ എൽ. ഐ. സി), ഡോ. ഒ. രഘൂത്തമൻ (റിട്ടയേഡ് ഡെപ്യൂട്ടി ഡി. എം. ഒ), പരേതരായ ഒ.കുഞ്ഞമ്പാടി, ഒ. കുഞ്ഞിപ്പെണ്ണ്, ഒ. കരുണാകരൻ.

No comments