Breaking News

അമൃതം പ്രമോദം: സംഘാടക സമിതി ഓഫിസ്‌ ഉദ്‌ഘാടനം നാളെ നീലേശ്വരത്ത്‌

വാദ്യകലാകാരന്‍ നീലേശ്വരം പ്രമോദ്‌ മാരാര്‍ക്ക്‌ വീരശൃംഖല സമ്മാനിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ സംഘാടക സമിതി ഓഫിസ്‌ നാളെ ഉദ്‌ഘാടനം ചെയ്യും.
നീലേശ്വരം ടെംപിള്‍ റോഡില്‍ നേരത്തെ പ്രഭൂസ്‌ കഫെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‌ എതിര്‍വശമാണ്‌ ഓഫിസ്‌ തുടങ്ങുന്നത്‌. രാവിലെ 9.30 ന്‌ സിനിമാതാരം മറിമായം ഫെയിം ഉണ്ണിരാജ്‌ ചെറുവത്തൂര്‍ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ നവംബര്‍ 2, 3 തീയതികളിലാണ്‌ അമൃതം പ്രമോദം പരിപാടി.


No comments