Breaking News

നീലേശ്വരം കൊഴുന്തിലെ മഠത്തിൽ പാർവതി അമ്മ (95) അന്തരിച്ചു.

നീലേശ്വരം കൊഴുന്തിലെ മഠത്തിൽ പാർവതി അമ്മ (95) അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ (വിമുക്തഭടൻ), തമ്പായി, സാവിത്രി, കുഞ്ഞിക്കൃഷ്ണൻ. മരുമക്കൾ: പ്രേമലത (റിട്ട. കൃഷി ഓഫീസർ), ജ്യോതി, പരേതരായ ശ്രീധരൻ കരിപ്പത്ത്, കരുണാകരൻ പുതിയവീട്.

No comments