നീലേശ്വരം പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു.
നീലേശ്വരം പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കിഴക്കൻകൊഴുവലിലെ എൻഎസ്എസ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ആനിക്കീൽ കൃഷ്ണൻ നായർ. മക്കൾ: എ.പത്മനാഭൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നീലേശ്വരം താലൂക്കാശുപത്രി), സുലോചന ( തായന്നൂർ), എ.വിജയൻ (സീനിയർ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കൾ: ടി.സരള (അതിയാമ്പൂർ), എ.എം.ഉണ്ണിക്കൃഷ്ണൻ നായർ തായന്നൂർ (എൽഐസി മുൻ ഏജന്റ്), പി.വി. സുധ (ഉദുമ). സഹോദരങ്ങൾ: കമലാക്ഷി അമ്മ (ചായ്യോത്ത്), മാധവൻ നായർ ബെംഗളൂരു (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ഡിആർഡിഒ), ഗോവിന്ദൻ നായർ (ബെംഗളൂരു), നാരായണൻ നായർ പുതുക്കൈ (എക്സ് മിലിട്ടറി), വത്സല (ചായ്യോത്ത്), നാരായണി (കോളംകുളം), പരേതനായ അരമന രാഘവൻ നായർ കിഴക്കൻകൊഴുവൽ (പട്ടേന വുഡ് ഇൻഡസ്ട്രീസ്), കാർത്യായനി (ചായ്യോത്ത്).
No comments