മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു (82) അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാത്തമത്ത് പൊതുശാനത്തിൽ. ഭാര്യ:മാല. മകൾ:ഗീത. മരുമകൻ: രംഗനാഥൻ (ഇന്ത്യൻ നേവി).
മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു (82) അന്തരിച്ചു.
Reviewed by kasaragodupdates
on
August 09, 2024
Rating: 5
No comments