തൃക്കരിപ്പൂർ തടിയൻ കൊവ്വൽ എ എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അരുണിൻ്റെ സമ്പാദ്യം വയനാടിന്.
തൃക്കരിപ്പൂർ തടിയൻ കൊവ്വൽ എ എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അരുണിൻ്റെ സമ്പാദ്യം വയനാടിന്. സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.സ്ക്കൂൾ അസംബ്ലിയിൽ തുക ചലച്ചിത്ര നടനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു
No comments